2023-24 വര്‍ഷത്തെ പ്രതീക്ഷിത വിഭവ സ്രോതസുകളും വകയിരുത്തലുകളും.
വികസന ഫണ്ട് ജനറല്‍ | 40315000 |
പ്രത്യേക ഘടക പദ്ധതി | 3897000 |
പട്ടികവർഗ്ഗ ഉപ പദ്ധതി | 4041000 |
കേന്ദ്ര ധനകാര്യകമ്മീഷന്‍ അവാര്‍ഡ് പ്രത്യക ഉദ്ദേശ ഗ്രാന്‍ഡ് (ടൈഡ് ) | 10159656 |
കേന്ദ്ര ധനകാര്യകമ്മീഷന്‍ അവാര്‍ഡ് അടിസ്ഥാന ഗ്രാന്‍ഡ് (ബോസ്ക് ) | 6955800 |
ആകെ വികസന ഫണ്ട് | 68279800 |
മെയിന്റെനന്‍സ് ഗ്രാന്റ് (റോഡ്) | 32443000 |
മെയിന്റെനന്‍സ് ഗ്രാന്റ് (റോഡിതരം) | 3811000 |
ആകെ മെയിന്റെനന്‍സ്ഗ്രാന്റ് | 36254000 |
തനത് ഫണ്ട് | 15928262 |
സംസ്ഥാനവിഷ്ക്യത ഫണ്ട് | 23100000 |
കേന്ദ്ര വിഹിതം | 2220000 |
ജില്ലാ പഞ്ചായത്ത് വിഹിതം | 13252400 |
ബ്ലോക്ക് പഞ്ചായത്ത് വിഹിതം | 10845000 |
മറ്റുള്ളവ | 52398523 |
ആകെ അടങ്കല്‍ | 211261944 |