ദാരിദ്ര ലഘൂകരണം
പലവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്‍പ്പെട്ട സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളെ വീണ്ടെടുത്ത് പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ 40% ജനങ്ങളും ദാരിദ്ര പശ്ചാത്തലത്തില്‍ ഉള്ളവരാണ്.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ സാധിക്കുന്നുണ്ടെങ്കിലും പട്ടികവര്‍ഗ) വിഭാഗത്തിന്റെ അവസ്ഥ ശോചനീയമാണ്. ലൈഫ് മിഷന്‍ പ്രവര്‍ത്തനം വഴി വളരെ കുറച്ചുപേര്‍ക്ക് | മാത്രമേ വീട് ലഭ്യമായിട്ടുള്ളു. ചെറിയ കാരണങ്ങള്‍ കൊണ്ട് പോലും ൽ | ഗുണഭോക്താക്കള്‍ തഴയപ്പെടുന്നു.
പഞ്ചായത്തിന്റെ ഭവനം വാസിയോഗ്യമാക്കുന്ന പദ്ധതി പ്രകാരം കഴിഞ്ഞ് അഞ്ചുവര്‍ഷം തുടര്‍ച്ചയായി പരിമിതമായ തോതില്‍ ആണെങ്കിലും വീടുകള്‍ വ്യാസയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.