വിദ്യാഭ്യാസം കല സംസ്കാരം
ആധുനിക സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിവിധ പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്ടരിച്ചിരിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ തുക വകയിരുത്തേണ്ടതാണ്. വരുന്നവര്‍ഷം ചെമ്പ്കടവ് യുപി. സ്മൂളിന് മാസ്റ്റര്‍ പ്ലാന്‍, മുഴുവന്‍ ക്ലാസ് । മുറികളും സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ പദ്ധതികള്‍ ആവിഷ്ടരിച്ചു വരുന്നു.
സാംസ്ലാരിക ഉന്നമനത്തിന് വേണ്ടി ക്ലബ്ബുകളെ പുനസംഘടിപ്പിച്ച് വായനയുടെയും, കലകളുടെ പരിപോഷണത്തിനും കായിക മികവിന്റയും | ക്രേന്ദങ്ങളാക്കി മുന്നേറുവാനുള്ള പദ്ധതി തുറകളില്‍ ആവിഷ്ടരിച്ചു വരുന്നു