ജൈവവൈവിധ്യ മാനേജ്മെന്റും, കാലാവസ്ഥ വ്യതിയാനം ദുരന്തനിവാരണം, പരിസ്ഥിതി സംരക്ഷണം
മലഞ്ചെരുവുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുത്തനെയുള്ള കയറ്റങ്ങളിലുള്ള കാര്‍ഷികപ്രവത്തനങ്ങളും വൃതിയാനവും നിമിത്തം വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുന്നുണ്ട്. കാലാവസ്ഥ വൃതിയാനം മൂലം ഉണ്ടാകുന്ന അതിശക്തമായ മഴ മലം ചെരുവുകളില്‍ കനത്തം നാശനഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇതിനെ നേരിടുന്നതിന് വേണ്ടി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും, മലചെരിവുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയ്ന്ത്രിക്കുന്നതും ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സ്വീകരിച്ച് തോടുകളും കുളങ്ങളും വീണ്ടെടുക്കുന്നതും ഈ പ്രശനത്തെ ഒരു പരിധി വരെ നേരിടുവാന്‍ സാധിക്കും