E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

Development Status


തദ്ദേശസ്ഥാപനത്തിന്റെ വികസന സ്ഥിതി അവസ്ഥ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസനം സുസ്ഥിരവും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമാണ്‌. വളര്‍ച്ച ഘടകങ്ങള്‍ സംയോജിപ്പിച്ച്‌ | പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌.

കുടിയേറ്റ ജനതയുടെ അതിജീവന സമരവും, പൊതു വിദ്യാഭ്യാസം സര്‍വ്വത്രികമാക്കിയതും സാമൂഹിക പരിഷ്ടരണങ്ങളും സമത്വ പൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പിടിക്കുന്നതിന്‌ നമ്മള്‍ക്ക്‌ സഹായകരമാണ്‌.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തില്‍ ഒരു പുനര്‍വിഭാവനം ആവശ്യമായിട്ടുണ്ട. നമ്മള്‍ ആസൂത്രണം ചെയ്യ പദ്ധതികള്‍ പൂര്‍ത്തികരിച്ചപ്പോള്‍ വേണ്ടത്ര ഫലപ്രാപ്പി ഉണ്ടായിട്ടുണ്ടോ? ന്യാനതകള്‍ പരിഹരിക്കപെട്ടോ, സമൂഹത്തിലെ പാര്‍ശ്വവല്‍കൃത ദുര്‍ബല ജന വിഭാഗങ്ങള്‍ക്ക്‌ പ്രയോജനകരമായിരുന്നോ.? എന്നിവ വിശകലനം ചെയ്യേണ്ടതുണ്ട്‌.

കാര്‍ഷിക മേഖലയില്‍ കാലാവസ്ഥ വ്യതിയാനം വന്‍ ഉല്ലാദന നഷ്ടം . വരുത്തി വയ്ക്കുന്നു. വിശാലമായ പഞ്ചായത്തിലെ പരിമിതമായ വിധവകള്‍ ആരും അടിസ്ഥാന വികസനത്തില്‍ വളരെയൊന്നും മുന്നേറുവാന്‍ സാധിച്ചില്ലെങ്കിലും പൊതുവെ തൃപ്തികരമാണ്‌.

മൂന്നു പുഴകളും തെരുവുകളും എല്ലാം പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ചിട്ടും ഉയര്‍ന്ന പ്രദേശങ്ങളില്‍ വേണ്ടത്ര ജല ലഭ്യത ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. അടുത്തവര്‍ഷത്തോടുകൂടി ഈ [alo ജല്‍ ജീവന്‍ പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കും എന്ന്‌ പ്രതീക്ഷിക്കുന്നു. കൂടാതെ പൊതുക്കളി സ്ഥലങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട. വിദ്യാഭ്യാസരംഗത്ത്‌ പൊതു, സ്വകാര്യ സ്മൂളുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉള്ളതിനാല്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട് 

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം