പട്ടികജാതി വികസനം
പട്ടികജാതി ജനസംഖ്യ 2011 സെന്‍സ് പ്രകാരം
വിഭാഗം | സ്ത്രീകൾ | പുരുഷന്മാർ | ആകെ |
എണ്ണം | 970 | 943 | 1913 |
പട്ടികജാതി വിഭാഗത്തിന് വിവിധ ആനുകുല്യങ്ങള്‍ക്കായി സബ്ലിഡി തുക കുറവാണെന്നതുകൊണ്ടും,ഗുണഭോക്ത്യ വിഹിതം അടവാക്കന്നതു കൊണ്ടും പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ വിജയിക്കുന്നില്ല. എന്നിരുന്നാലും 2021- 22 ല്‍ 100% പദ്ധതി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. പട്ടികജാതിക്കാര്‍ക്ക് പൂര്‍ണ്ണമായും, സൗജന്യ നിരക്കില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം.
പട്ടികജാതി കോളനിയില്‍ സാംസ്ലാരിക നിലയം ആരംഭിച്ചാല്‍ തുടര്‍പഠന ക്രേന്ദ്രങ്ങളായും തൊഴില്‍ പഠന പരിശീലന കേന്ദ്രമാക്കി മാറ്റുവാന്‍ സാധിക്കുന്നതുമാണ്.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിക്കൊണ്ടുവന്നു മത്സരപരീക്ഷക്ക് പ്രാപപമാക്കിയാലേ സാമൂഹിക പിന്നോക്ക അവസ്ഥ മാറ്റുവാന്‍ സാധിക്കുകയുള്ളൂ.