E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

നെല്ലിപ്പോയിൽ നാരങ്ങാത്തോട് റോഡ് ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽ മുടക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ നെല്ലിപ്പോയിൽ നാരങ്ങാത്തോട് റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു

എട്ടാം വാർഡ് മെമ്പർ റോസമ്മ കൈത്തിങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ വാർഡ് മെമ്പർ സൂസപ്ലാക്കൽ , ലീലാമ്മ കണ്ടത്തിൽ , ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി നിറവേലി , ബിജു ഒത്തിക്കൽ, വിൽസൺ തറപ്പേൽ , ബേബി കളപ്പുര, രാജു ചെത്തിപ്പുഴ, ബാബു പുളിക്കൽ , സണ്ണി മനയിൽ , മോൻസി പാണ്ടിയാല , ജിനോ ചെത്തിപ്പുഴ , ജോസ് നീർവ്വേലി മറ്റു പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം