E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൈക്കാവ് പതിമൂന്നാം വാർഡ് പീച്ചാംപാറയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി കുടിവെള്ള വിതരണം നടത്തി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ, ലിസി ചാക്കോ മറ്റു  പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെയും കുടിവെള്ള ദൗർലഭ്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വാർഡ് മെമ്പർമാരെ അറിയിക്കുന്ന പക്ഷം കുടിവെള്ളം വിതരണം നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം