കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10, 16,17 വാർഡുകളിലെ ഗ്രാമസഭകൾ താഴെ പറയും പ്രകാരം നടക്കും.
വാർഡ് 10
തീയതി : 09-3-2024 ശനി
സമയം : രാവിലെ 11 മണി
സ്ഥലം : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാൾ
വാർഡ് 16
തീയതി : 10-3-2024 ഞായർ
സമയം : രാവിലെ 11 മണി
സ്ഥലം : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം.
വാർഡ് 17
തീയതി : 08-3-2024 വെള്ളി
സമയം : ഉച്ചയ്ക്ക് രണ്ടു മണി
സ്ഥലം : കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ.