E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ അതി ദരിദ്രരായ (EPIP) 77 കുടുംബങ്ങൾക്കും  അഗതി ആശ്രയ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുള്ള 117 കുടുംബങ്ങൾക്കും  ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. 15 ഇനം ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടുന്ന 900 രൂപ വിലമതിക്കുന്ന ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അർഹരായ ഗുണഭോക്താക്കൾക്ക് കിറ്റുകൾ നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു . വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ, സിസിലി ജേക്കബ് , വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈതിങ്കൽ, സൂസൻ കേഴപ്ലാക്കൽ , ചിന്നമ്മ വായിക്കാട്ട് ഷാജു ടി പി വെട്ടിക്കാ മലയിൽ , റിനാ സാബു , റോസ് ലി മാത്യു , ഷാജി മുട്ടത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് ., കുടുംബശ്രീ ചെയർപേഴ്സൺ നിഷ റെജി എന്നിവർ നേതൃത്വം നൽകി .

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം