കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷിക വിളകൾക്ക് നാശം സംഭവിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പന്നി വേട്ട നാളെ 9/12/23 ന് രാവിലെ 9 30 മുതൽ ആരംഭിക്കുന്നതാണ്. കൃഷിയിടങ്ങളിൽ ഇറങ്ങി z ക്യഷി നാശം സംഭവിപ്പിക്കുന്ന കാട്ടുപന്നികൾ വസിക്കുന്ന പ്രദേശങ്ങൾ അറിയാവുന്ന ആളുകൾ അത് വാർഡ് മെമ്പർമാരെ അറിയിക്കാൻ താല്പര്യപ്പെടുന്നു. വിശ്വസ്തതയോടെ, പ്രസിഡണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്