E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

അറിയിപ്പ്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം വീണ്ടും സിസിടിവിയിൽ ലഭ്യമായതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിക്കുന്നു

പുലിയേ പിടികൂടുന്നതായി കൂട് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.

 നാളെത്തന്നെ പുലിയേ പിടിക്കുന്നതിനു കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ, ദുരന്തനിവാരണ ചാർജുള്ള ഡെപ്യൂട്ടി കളക്ടർ , തഹസിൽദാർ , DFO എന്നിവരുമായി  സംസാരിക്കുകയും നടപടികൾ സ്വീകരിച്ചും വരുന്നു

സ്ഥലത്ത് ഫോറസ്റ്റിന്റെ ആർ ആർ ടി ടീം അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്

ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു

മേൽ പ്രദേശത്ത് രാത്രി യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്.


അലക്സ് തോമസ് ചെമ്പകശ്ശേരി

പ്രസിഡണ്ട്

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം