ബഹുമാന്യരെ , കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024- 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നാളെ 10 .1. 2024 രാവിലെ 10 .30 ന് മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നതാണ് .
തദവസരത്തിലേക്ക് താങ്കളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
വിശ്വസ്തതയോടെ ,
അലക്സ് തോമസ് ചെമ്പകശ്ശേരി.
പ്രസിഡണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.