E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാർ എത്തുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം 2/1/24 തീയതി കോടഞ്ചേരിയിൽ എത്തിച്ചേരുന്നു.

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നിവാസികൾ അതാതു വാർഡ് മെമ്പർമാരുമായോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു
2,3,4 തീയതികളിലായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾക്കായുള്ള തിരച്ചിൽ ജനകീയ പിന്തുണയുടെ നടത്തപ്പെടുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു..

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം