ഗ്രാമപഞ്ചായത്തിലെ കണ്ടപ്പം ചാലിൽ കണ്ടെത്തിയ പുലിയെ പിടികുടുന്നതിനായി ഇന്നലെ ഇറക്കിയ കൂട് ഇന്ന് മേൽപ്രദേശ് SFO ബഷിറിൻ്റെ നേത്യത്വത്തിൽ ഫോറസ്റ്റ് RRT അംഗങ്ങൾ കൂട് സ്ഥാപിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ടാസ്ക്ക് ഫോഴ്സ് അംഗങ്ങളായ സിജോ കാരിക്കമ്പിൽ , ബിജു ഓതിക്കൽ , വിൽസൺ തറപ്പേൽ , സാബു അവന്നൂർ , ബേബി കളപ്പുര , ഷോജൻ കണ്ടപ്പംചാൽ , സെബാസ്റ്റ്യൻ , ഷിജു ഒത്തിക്കൽ , ബിബി തിരുമല , താരാ രാജ് എന്നിവർ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി